Thursday, November 12, 2009

ലൌ ജിഹാദിനെപ്പറ്റി ഉടന്‍ !






15 വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമം പത്രത്തില്‍ വന്ന ഒരു മുഖപ്രസംഗമാണിത്.
എന്തിനിപ്പോള്‍ ഇത് പൊടി തട്ടിയെടുത്തു?
വിശദമായി പിന്നീട് !!
[ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ വായിക്കാം]

9 comments:

ea jabbar said...

ലൌ ജിഹാദിനെപ്പറ്റി നാളെ കോഴിക്കോട് പ്രസ്ക്ലബ് ഹാളില്‍ ഒരു ചര്‍ച്ചയുണ്ട്. ഈ മുഖപ്രസംഗം എഴുതിയ മഹാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതു കഴിഞ്ഞു വിശദമായി എഴുതാം.

പാമരന്‍ said...

ഹോ! എന്തൊരു മുഖപ്രസംഗം!

Siju | സിജു said...

Didnt understand the relation between love jihad and this

നന്ദന said...

എന്തായി ചൂടേറിയ ചര്‍ച്ച ..അറിയാന്‍ കാത്തിരിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

സുശീല്‍ കുമാര്‍ said...

മതം മാറ്റം കുറ്റകരമല്ല? ഇവിടെ വായിക്കാം. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ്‌ എന്നതാണ്‌ അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക്‌ ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌.

ea jabbar said...

കോഴിക്കോട്ടെ ചര്‍ച്ചയുടെ സി ഡി കിട്ടിയാല്‍ ഉടനെ അതിന്റെ വിശദാംശങ്ങള്‍ എഴുതാം. ഏറെക്കുറെ സുശീല്‍കുമാര്‍ എഴുതിയതു തന്നെ എന്റെയും നിലപാട്.

chithrakaran:ചിത്രകാരന്‍ said...

എല്ലാ മതങ്ങള്‍ക്കും രണ്ടു മുഖമുണ്ട്.മാനവികതയെ പുണരുന്ന മത തീവ്രവാദികള്‍ക്കും!!!
പുറത്തുകാണിക്കുന്ന നന്മയുടെ പ്രതീകമായ മുഖവും. അകത്തേക്ക് ഒളിപ്പിച്ചുവച്ചിരിക്കുന്ന തിന്മയുടെ വന്യ മുഖവും.
മാധ്യമമാണ് ഈ രണ്ടു മുഖങ്ങളും വളരെ സ്മാര്‍ട്ടായി ഉപയോഗപ്പെടുത്തി നന്മയേയും തിന്മയേയും കൂട്ടിക്കുഴച്ച് ഇസ്ലാമികതക്ക് കൃത്രിമമാനവികതയുടെ ചായമടിക്കുന്ന വര്‍ത്തമാന പത്രം.

ea jabbar said...

കുര്‍ ആനിലെ മതനിന്ദയും അസഹിഷ്ണുതയും പുതിയ പോസ്റ്റ് കാണൂ

സന്ദേഹി-cinic said...

www.maudoodism.blogspot.com

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.