15 വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമം പത്രത്തില്‍ വന്ന ഒരു മുഖപ്രസംഗമാണിത്. എന്തിനിപ്പോള്‍ ഇത് പൊടി തട്ടിയെടുത്തു? വിശദമായി പിന്നീട് !! [ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ വായിക്കാം]
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.