tag:blogger.com,1999:blog-7190646841971376113.post676775124763096543..comments2023-05-06T13:30:29.744+05:30Comments on സ്നേഹസംവാദം.: ഫൈസല്‍ കൊണ്ടോട്ടിക്കുള്ള മറുപടിea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger47125tag:blogger.com,1999:blog-7190646841971376113.post-55758322521727571262010-04-28T19:57:21.485+05:302010-04-28T19:57:21.485+05:30ഫൈസല്‍
"ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍...ഫൈസല്‍
"ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക"
അപ്പൊ ,അടിമകളെ വെക്കുന്നത് എങ്ങനെയാ ന്യായീകരിക്കുന്നത്? ഒരു അടിമയെ..അപ്പൊ എത്രവരെ ഉണ്ടാകും ..
സുഹൃത്തേ ,അറിവില്ലായ്മ ഒരു കുറ്റമല്ല ...നിങ്ങള്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്...SHYJUhttps://www.blogger.com/profile/14506465301333274219noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-68749638474249940592009-08-17T20:40:55.419+05:302009-08-17T20:40:55.419+05:30ദൈവമാണ് ഖുര്‍ ആന്‍ ഇറക്കിക്കൊടുത്തത് എങ്കില്‍ ആ ...ദൈവമാണ് ഖുര്‍ ആന്‍ ഇറക്കിക്കൊടുത്തത് എങ്കില്‍ ആ ഗ്രന്ഥത്തില്‍ അബദ്ധങ്ങള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ? കാരണം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവം സര്വജ്ഞന് ആണ്. പക്ഷെ ഫൈസല്‍ തന്നെ പറയുന്നു കുര് ആനിലോ നബി ചര്യയിലോ വ്യക്തമാവാത്ത കാര്യങ്ങള്‍ വരുമ്പോള്‍ ചിന്തിച്ചു യുക്തമായ തീരുമാനമെടിക്കാം എന്ന്. അപ്പോള്‍ ഒരു ചോദ്യം. സര്വജ്ഞന് ആയ ദൈവം തന്റെ വിശ്വാസിക്ക് മനസ്സിലാകുന്ന ഭാഷയില്‍ എന്തുകൊണ്ട് കുര് ആന്‍ ഇറക്കിക്കൊടുത്തില്ല? എന്തുകൊണ്ട് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവിധ പ്രവാചകന്മാര് മുഖേന കുര് ആന്‍ ഇറക്കിക്കൊടുത്തില്ല? എന്തുകൊണ്ട് പല അബദ്ധങ്ങളും ഈ ഗ്രന്ഥത്തില്‍ ഉണ്ടായി? അതിനു ഒരു ഉത്തരമേയുള്ളൂ. കുര് ആന്‍ ഉണ്ടായത് നബിയുടെ ചിന്തകളില്‍ നിന്നാണ്. അല്ലാതെ ഇല്ലാത്ത ദൈവത്തില്‍ നിന്നല്ല എന്ന്. അക്കാലത്തു നിലവിലുണ്ടായിരുന്ന അറിവുവേച്ചേ മുഹമ്മദു നബിക്ക് എന്തെങ്കിലും പറയാന്‍ കഴിയുമായിരുന്നുള്ളൂ. ഈ യാഥാര്‍ത്ഥ്യബോധം ഉണ്ടാവുകയാണെങ്കില്‍ ഒരുപാടു തര്‍ക്കങ്ങളും രക്തച്ചൊരിച്ചിലുകള്‍ പോലും ഒഴിവാക്കുവാന്‍ കഴിയും. മതഗ്രന്ഥങ്ങളില്‍ പറഞ്ഞപോലെയോന്നുമാവില്ല കാര്യങ്ങള്‍ നടക്കുക. ഏതു മതത്തിന്റെ കാര്യമായാലും. നമുക്കുചിന്തിക്കുവാന് പോലും കഴിയാത്തവിധം അതിവേഗത്തിലാണ് എല്ലാ രംഗത്തുമുള്ള മാറ്റങ്ങള്‍ നടക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ എന്തുപറഞ്ഞു എന്ന് നോക്കി ഇന്ന് ആര്‍കും ഒരു ഭരണമോ, ജീവിതമോ, സാമൂഹിക വ്യവസ്ഥയോ ഊട്ടിയുറപ്പിക്കാന്‍ കഴിയില്ല. മതപരമായ പിടിവാശി യാണ് തീവ്രവാദത്തിലെക്കും ലെക്കും ഭീകരവാദത്തിലേക്കും നയിക്കുന്നത്. എന്തുകൊണ്ട് ഇറാക്കിലെ തന്റെ വിശ്വാസികളെ ബുഷിന്റെ ഉരുക്കുമുഷ്ടികളില്നിന്നും രക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തിനു കഴിഞ്ഞില്ല എന്ന ചോദ്യം മതവിശ്വാസികളെ കുഴക്കുകതന്നെ ചെയ്യും.ravihttps://www.blogger.com/profile/11442121630575238896noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-30308560231321111132009-06-04T12:08:04.391+05:302009-06-04T12:08:04.391+05:30അന്ധമായ വാദം ഒരു വൈറസ് ബാധയാണ്
സ്വന്തത്തെ തന്നെ...അന്ധമായ വാദം ഒരു വൈറസ് ബാധയാണ്
സ്വന്തത്തെ തന്നെ നശിപ്പിക്കുന്ന വൈറസ് ബാധ .കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-19124431143862315452009-05-28T08:20:27.338+05:302009-05-28T08:20:27.338+05:30ലോകത്തെവിടെ ഇസ്ലാമിന്റെ പേരില്‍ അക്രമമോ മറ്റു തെമ്...ലോകത്തെവിടെ ഇസ്ലാമിന്റെ പേരില്‍ അക്രമമോ മറ്റു തെമ്മാടിത്തങ്ങളോ നടന്നാലും മുസ്ലിം ലോകം അത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനു പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി ന്യായീകരിക്കാനേ ശ്രമിക്കാറുള്ളു. അതു കാരണം ലോകമാകെ മുസ്ലിം സമൂഹം കൂടുതല്‍ വെറുക്കപ്പെട്ടവരായി മാറിക്കുണ്ടിരിക്കുന്നു അനുദിനം. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല എന്നവര്‍ പപറയും. വിമര്ശിച്ചനരെ തെറി വിളിക്കുകയും ചെയ്യും. ഈ വൈരുദ്ധ്യം സാമാന്യബുദ്ധിയുള്ളവരൊക്കെ മനസ്സിലാക്കുന്നുണ്ട്.
ഇവിടെ മാഷിന്റെ പേരില്‍ വ്യാജ ബ്ലോഗ്ഗുണ്ടാക്കിയ തെമ്മാടികള്‍ അതു തങ്ങളുടെ മതത്തിന്റെ വിജയമായി ആഘോഷിക്കുകയാണ്. എല്ലാ മുസ്ലിം സുഹൃത്തുക്കളും ആ ആഘോഷത്തില്‍ മനസ്സുകൊണ്ട് പങ്കു ചേരുകയും ചെയ്യുന്നു. മുഖം രക്ഷിക്കാന്‍ മാത്രം ചിലര്‍ അപലപിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നു. ഇതാണു സത്യം.
ഇത്തരം പ്രവൃത്തികള്‍ തങ്ങളുടെ സമുദായത്തിനും മതത്തിനും ഗുണകരമാകില്ല എന്നു ചിന്തിക്കാനുള്ള ബുദ്ധി പോലും ഈ കഴുതകള്‍ക്കില്ല.കൊട്ടുകാരന്https://www.blogger.com/profile/01012615137708458489noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-49420724197475860932009-05-28T08:09:06.181+05:302009-05-28T08:09:06.181+05:30ചങ്ങാതീ ഫൈസല്‍...
നല്ലതും ചീത്തയും ചെയ്യുന്നത് ഒരാ...ചങ്ങാതീ ഫൈസല്‍...
നല്ലതും ചീത്തയും ചെയ്യുന്നത് ഒരാളുടെ വിശ്വാസത്തിന്റെ അളവനുസരിച്ചല്ല അതിന്റെ മാനം വേറെയാണ് എല്ലാ കൂട്ടത്തിലും നല്ലവരും തെമ്മാടികളുമുണ്ട്. ഇതിനുദാഹരണമായാണ് 42 വട്ടം ഹജ്ജ് ചെയ്ത -നെറ്റി നറച്ചും നിസ്കാരത്തഴമ്പുള്ള ആ ഹാജിയാരെ കാര്യ്വും യുക്തിവാദിയുടെ കാര്യവും മാഷ് ഉദാഹരണമായി പറഞ്ഞത്.
സമുഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ആ സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ അയാള്‍ നല്ലവനോ ചീത്തയോ എന്നു നമ്മള് നിശ്ചയിക്കുന്നത്. മതം ഒരാളുടെ നിസ്കാരത്തിന്റെയും ഹജ്ജിന്റെയും അളവാണു കണക്കാക്കുന്നത്. അതുകൊണ്ട് ആ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ പലപ്പോഴും മനുഷ്യന്റെ കാര്യം അവഗണിക്കും. ഇതാണു മാഷ് പറഞ്ഞത്.
നിങ്ങള്‍ സ്താപിക്കുന്നത് അവരാരും മതവിശ്വാസികളല്ല എന്നാണ്. എങ്കില്‍ അവരൊക്കെ മരിക്കുമ്പോള്‍ നിങ്ങള്‍ പള്ളിയില്‍ കൊണ്ടു പോയി മയ്യത്ത നിസ്കരിക്കുന്നില്ലേ? ഒരു മതനിഷേധി എത്ര നല്ലവനായി ജീവിച്ചാലും നിങ്ങള്‍ ഇക്കാര്യത്തില്‍ മറ്റൊരു സമീപനം സ്വീകരിക്കുന്നു. ജീവിതകാലം മുഴുവന്‍ ക്രിമിനലായി കഴിഞ്ഞാലും ഒരു ഊരുവിലക്കും ഇല്ല. മതത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഊരുവിലക്കായി. ആട്ടിപ്പിടുത്തമായി. കൊല്ലലായി. വ്യാജബ്ലോഗായി തെറിവിളിയായി...!

മനുഷ്യനു മനുഷ്യത്വമാണു വേണ്ടത്. അതിനു മതം വേണ്ട.

ബുഷ് ഇറാക്കില്‍ യുദ്ധത്തിനു വന്നത് ദൈവത്തിന്റെ പേരും കുരിശും പറഞ്ഞായിരുന്നു. അമേരിക്കയിലും ബ്രിട്ടണിലും ഇസ്രായേലിലും ലോകത്താകെയും ആ യുദ്ധത്തിനെതിരെ ദശലക്ഷക്കണക്കിനു മനുഷ്യര്‍ പ്രതിഷേധിച്ചതു കണ്ടില്ലേ? ഏതെങ്കിലും ഇസ്ലാമികരാജ്യത്തു നാലാളുടെ ഒരു ജാഥ നടന്നോ? അവരെല്ലാം ഈ ബുഷിന്റെ ചെരുപ്പു നക്കി ഇന്നും നക്കുന്നു. എവടെ ഫൈസലേ നിങ്ങളീ പറയുന്ന ഇസ്ലാമും നന്മയും ദൈവവും?
ബ്ലോഗില്‍ ഇപ്പോള്‍ നിങ്ങളുടെ മതസംരക്ഷകര്‍ ചെയ്ത ഈ തെമ്മാടിത്തം കണ്ടല്ലോ. എത്ര മുസ്ലിംങ്ങള്‍ വന്നു ആത്മാര്‍ത്ഥമായി പ്രതിഷേധിക്കാന്‍ !
കൊട്ടുകാരന് ഇതിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. നല്ലവരായ നിരവധി പേര് മാഷിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കാന്‍ മുന്നോട്ടു വന്നു കാണുന്നു. അവര്‍ക്കൊക്കെ ദൈവം സ്വര്‍ഗ്ഗം കൊടുക്കും എന്നു വിചാരിച്ചല്ല. അതാണു മനുഷ്യത്വം . അതു നല്ല മനുഷ്യരിലേ കാണൂ. കൊട്ടു കാരന് ശക്തമായി പ്രതിഷേധിക്കുന്നു. ജബ്ബാര്‍മാഷിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.കൊട്ടുകാരന്https://www.blogger.com/profile/01012615137708458489noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-71507443729107643492009-05-28T01:44:01.769+05:302009-05-28T01:44:01.769+05:30ഫൈസല്‍ കൊണ്ടോട്ടീ
എന്റെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ...ഫൈസല്‍ കൊണ്ടോട്ടീ

എന്റെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ യുക്തിപൂര്‍ണമായ മറുപടി തന്നിട്ടില്ല. 'ഇതൊന്നും മനുഷ്യഭ്രൂണഹത്യയെ ന്യായീകരിക്കുന്നില്ല' എന്ന് വാദിക്കാനാണെങ്കില്‍ ബുദ്ധിമുട്ടണമെന്നില്ല. മനുഷ്യഭ്രൂണഹത്യയുടെയും അബോര്ഷന്റെയുമൊക്കെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടല്ലാതെ ഖുറാനെയോ നബിചര്യകളെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ അടിസ്ഥാനമാക്കി ഈ ചോദ്യങ്ങള്‍ക്ക് മറുപടിതരാനുണ്ടെങ്കില് തരാം. ഇവ ഖുറാനെക്കുറിച്ചുള്ള എന്റെ പല സംശയങ്ങളില്‍ ചിലതുകൂടിയാണ്.

1-ഭ്രൂണം ഏത് അവസ്ഥയിലാണ് കുഞ്ഞാകുന്നത് എന്ന് കുറാന് പറയുന്നുണ്ടോ ?
2-അതിലേക്ക് അള്ളാവിന്റെ മാലാഖ വന്ന് ഊതുമ്പോളേ അതിനു ജീവന് വയ്ക്കൂ എന്നാണ് ഇസ്ലാമിക വിശ്വാസം എന്നാണ് എന്നെപഠിപ്പിച്ചിരിക്കുന്നത്. ആ ഊത്തിന് മുന്‍പും അത് കുഞ്ഞുതന്നെയാവുമോ ?
3-മലക്കിന്റെ ആ ഊത്തിനു മുന്‍പ് കുഞ്ഞിനെ ജീവനില്ലാത്തതായി കണക്കാക്കാമോ ?
4-കോഴിമുട്ട ഭ്രൂണമല്ലേ ? അതിനെ പുഴുങ്ങിയും ഓമ്ലെറ്റാക്കിയും തിന്നുന്നത് ഭ്രൂണഹത്യയായി കണക്കാക്കാമോ ?
6-ആടിന്റെയും പശുവിന്റെയും ഒക്കെ കുഞ്ഞുങ്ങളെ നമ്മള് കൊന്ന് തിന്നുന്നില്ലേ, അത് “കുഞ്ഞുങ്ങളെ കൊല്ലുന്ന“ അപരാധമാവുമോ ?
7-ജന്തുക്കളെ കൊല്ലുമ്പോള്‍ അവ നിലവിളിച്ചു പിടയ്ക്കുന്നു. അവയ്ക്ക് ആത്മാവും ജീവനില്‍ കൊതിയുമൊക്കെയുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആഹാരത്തിനായി മനുഷ്യനു വേറേ പലതുമുള്ളപ്പോള്‍ അന്യജീവികളെ കൊന്നു തിന്നുന്നത് കൊലപാതകത്തിനു തുല്യമല്ലേ ?കുഞ്ഞഹമ്മദ്https://www.blogger.com/profile/13519598434299386359noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-43100405929710646132009-05-27T23:07:53.138+05:302009-05-27T23:07:53.138+05:30കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി ...കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി മോഷ്ടിച്ചതിന് ഒരു ഹാജിയാര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഫോട്ടൊ പത്രത്തില്‍ വന്ന ദിവസം തന്നെയാണ് ഒരു യുക്തിവാദി നേതാവ് ഏറ്റവും നല്ല പഞ്ചായത്തു പ്രസിഡന്റിനുള്ള അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റു വാങ്ങുന്ന ചിത്രവും വന്നത്..
എന്റെ മാഷെ താങ്കള്‍ ഈ പറഞ്ഞ യുക്തിവാദി പഞ്ചായത്ത് പ്രസിഡന്റിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് 375 കോടി രൂപ കേരള സര്‍ക്കാരിനു നഷ്ടമായ കേസില്‍ ഒന്നിലധികം ഏജന്‍സി കള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കാര്യമോ ? അയാള്‍ എതിന്കിലും മതത്തിന്റെ വക്താവാണോ ? താങ്കള്‍ ഈ പറഞ്ഞ പഞ്ചായ്ടത് പ്രസിഡന്റ് അടക്കം പല യുക്തിവാദികളും ആ നേതാവിനെ വെള്ള പൂശാനായി ഇറങ്ങിയിടുണ്ടാവും .താങ്കളുടെ ചിന്തയില്‍ യുക്തി വാദികള്‍ ആകുന്നതോടെ എല്ലാവരും നന്നാവുന്നു എന്നാണു ..

തിന്മ ചെയ്താല്‍ ഈ സമൂഹത്തില്‍ വെറുക്കപ്പെട്ടവരാകും അതിനാല്‍ ആളുകള്‍ നന്മ ചെയ്യാന്‍ ശ്രമിക്കും എന്നാണ് ജബ്ബാര്‍ മാഷിന്റെ ധാരണ . അപ്പൊ ഈ അമേരിക്കന്‍ ഭരണാധികാരികളുടെ കാര്യമോ ? ഇറാക്കിലെയും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ വരെ ബോംബിടു കൊന്നപ്പോള്‍ അവര്‍ക്ക് തോന്നിയില്ലല്ലോ തങ്ങള്‍ വെറുക്കപ്പെടും അതിനാല്‍ വേണ്ട എന്ന് . നേരത്ത പറഞ്ഞ ആ പാര്‍ട്ടി നേതാവിനും തോന്നിയില്ല .

എന്റെ മാഷെ താങ്കള്‍ ഈ ആധുനിക യുഗത്തില്‍ തന്നെയല്ലേ ജീവിക്കുന്നത് . തിന്മ ചെയ്യുന്നവര്‍ക്കും ഇപ്പോ സമൂഹത്തില്‍ നല്ല മാര്‍ക്കറ്റ് ആണ് . അന്നന്നത്തെ മാര്‍ക്കറ്റ് നോക്കി നന്മ തിന്മകള് ചെയ്യാ തുടങ്ങിയാലുണ്ടല്ലോ .. ഗുരുതരമായ സാമൂഹ്യ പ്രശ്നമായി അത് മാറും . അതാ ഞാന്‍ മുന്‍പ് പറഞ്ഞത് ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ...

മാര്‍ക്കറ്റ് നോക്കി നന്മ തിന്മ നിശ്ചയിക്കലാണെന്ന മാഷെ ഉത്തരം ഇതിനൊരു അടിക്കുറിപ്പായി ..

ഇനി യതീം ഖാന മോഷണം , മാഷെ അനാഥകളുടെ സംരക്ഷണത്തെ ക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞ ഒരു ഗ്രന്ഥം ഒരു പക്ഷെ ഖുറാന് ആയിരിക്കും . അപ്പൊ അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെയാ ഇസ്ലാം ആകുക . അറബി പ്പേര് ഉള്ളത് കൊണ്ടോ ? ജബ്ബാര്‍ മാഷ് ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ആളാണല്ലോ .. അപ്പൊ താങ്കള്‍ ചെയ്യുന്നതിന് ഒക്കെ ഇസ്ലാം ഉത്തരവാദി ആകുമോ? ഇസ്ലാം ഒരു ആദര്‍ശവും ജീവിത പദ്ധതിയും ആണെന്ന് പാളക്കിതാബില്‍ കെട്ടി മറിഞ്ഞിട്ടും ഇയാള്‍ക്ക് ഇനിയും മനസ്സിലായില്ലേ ? അറബി പ്പേര് ഉള്ള ഒരാള്‍ മദ്യപിച്ചാല്‍ അത് ഖുറാന്റെ കുറ്റമാണോ ? അത്രയും ശക്തമായി പറഞ്ഞിടില്ലേ അത് ഉപയോഗിക്കരുതെന്ന് . അപ്പൊ ഖുറാനിലെക്ക് മടങ്ങാത്തതാണ് കുഴപ്പം .

വി. ഖുറാന് , മതത്തെ വ്യാജമാക്കുന്നവരെപ്പറ്റി പറയുന്നത് ശ്രദ്ധിക്കൂ ഖുറാന് പറയുന്നു ,

"മതത്തെ വ്യാജമാക്കുന്നവന് ആരെന്നു നീ കണ്ടുവോ ? അനാഥക്കുട്ടിയെ തള്ളികളയുന്നവനത്ര അത് ,
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന് .
തങ്ങളുടെ നമസ്കാരത്തെ പറ്റി ശ്രദ്ധയില്ലാത്തവരും , ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും , പരോപകാര വസ്തുക്കള്‍ തടയുന്നവരുമായ നമസ്ക്കാരക്കാര്‍്ക്ക് ആകുന്നു നാശം ". (വി.ഖു 107).
"അവനു നാം രണ്ടു കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തില്ലേ ,ഒരു നാവും രണ്ടു ചുണ്ടുകളും .
തെളിഞ്ഞു നില്ക്കുന്ന രണ്ടു പാതകള്‍ അവനു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു
എന്നിട്ടും ആ മലമ്പാതയില്‍ അവന് തള്ളിക്കടന്നില്ല
ആ മലമ്പാത എന്തെന്ന് നിനക്കറിയാമോ ?
ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക
കുടുംബ ബന്ധമുള്ള അനാഥക്ക് ,അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യം ഉള്ള സാധുവിന്
പുറമേ , വിശ്വസിക്കുകയും , ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും , പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന് ആയിത്തീരുകയും ചെയ്യുക ". (വി.ഖു 90:7-18)ഇനി പറയൂ ആരെങ്കിലും യതീം ഖാന മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ അവന് ഇസ്ലാമിന്റെ ആളാകുന്നത് എങ്ങിനെ? അറബി പ്പേര് ഉള്ളത് കൊണ്ട് ജബ്ബാര്‍ മാഷ് മുസ്ലിം ആകുമോ ? ജബ്ബാര്‍ മാഷെ ചെയ്തികള്‍ക്ക് ഇസ്ലാം ഉത്തരവാദിയാകുമോ ?Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-72656020764680161472009-05-27T12:33:33.867+05:302009-05-27T12:33:33.867+05:30സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു ...സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-10161491052063547362009-05-27T09:33:34.651+05:302009-05-27T09:33:34.651+05:30http://www.blogger.com/profile/0533544366404740254...http://www.blogger.com/profile/05335443664047402540

എന്റെ ഫോട്ടൊയും പേരും വെച്ച് മറ്റൊരാള്‍ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണിത്. അതുപയോഗിച്ച് എന്റെ പേരില്‍ അയാള്‍ വ്യാജ കമന്റുകള്‍ ഇട്ട് എന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. ഈ ക്രിമനലിനെ തിരിച്ചറിയുക!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-26301179980978914802009-05-27T08:36:16.802+05:302009-05-27T08:36:16.802+05:30മുകളില്‍ കാണുന്ന കമന്റ് എന്റേതല്ല. എന്റെ ഫോട്ടൊ വെ...മുകളില്‍ കാണുന്ന കമന്റ് എന്റേതല്ല. എന്റെ ഫോട്ടൊ വെച്ചുണ്ടാക്കിയ ആ പ്രൊഫൈലും എന്റേതല്ല. ഈ ചെറ്റത്തരം ചെയ്തവനും ദൈവവിശ്വാസിയല്ലേ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-35466657938647744022009-05-27T04:33:37.505+05:302009-05-27T04:33:37.505+05:30പോപോae jabbarhttps://www.blogger.com/profile/05335443664047402540noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-44567642196398988902009-05-26T20:47:05.874+05:302009-05-26T20:47:05.874+05:30കേരളത്തിലെ മുസ്ലിം സമൂഹം 100% ഇസ്ലാമികമായി അല്ല ജീ...കേരളത്തിലെ മുസ്ലിം സമൂഹം 100% ഇസ്ലാമികമായി അല്ല ജീവിക്കുന്നത്.--------------------
നരകക്കോത്താമ്പിയൊന്നും വിശ്വാസികളില്‍ പോലും തീരെ ഏശുന്നില്ല എന്നര്‍ത്ഥം.

25 കൊല്ലത്തേക്ക് ഈ മദ്രസകളും ഉല്ബോധനകേന്ദ്രങ്ങളും പൂട്ടിയിട്ട് ഒരു പരീക്ഷണം നടത്തി നോക്ക് മുസ്ലിംങ്ങളുടെ ധാര്‍മ്മിക നിലവാരം ഉയരാതിരിക്കില്ല.!!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-75041484446974742802009-05-26T20:28:01.792+05:302009-05-26T20:28:01.792+05:30May 26, 2009 8:09 PM
May 26, 2009 8:12 PM
May 26...May 26, 2009 8:09 PM

May 26, 2009 8:12 PM

May 26, 2009 8:19 PMea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-78182989848424059912009-05-26T20:25:21.727+05:302009-05-26T20:25:21.727+05:30അനോണിയെ പിടി കിട്ടി!അനോണിയെ പിടി കിട്ടി!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-63270110606461358982009-05-26T20:12:49.541+05:302009-05-26T20:12:49.541+05:30“മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ...“മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്.“ ഇത് ആശാന്റെ യുക്തി- “മറ്റുള്ളവര്‍ അറിയുന്നതില്‍ വിഷമം ഉള്ളതുകൊണ്ടാണ് അവര്‍ “അനോണി” യായി വരുന്നത്.“ -വിശമം ഉണ്ടായിട്ടല്ല ആശാനെ എന്റെ യുക്തിക്ക് തോന്നുന്നത് അനോണിമി ആവാനാണ്. “ദൈവം കാണുന്നു എന്ന വിശ്വാസം ഇതിനവരെ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.“ ഛെ “ദൈവത്തെ രക്ഷിക്കാനാണല്ലോ അവരുടെ ഈ തെറിപ്രയോഗങ്ങളും!“എന്റെ യുക്തിയിൽ ദൈവമില്ല. എന്റെ യുക്തിയിൽ മാഷ് സഹോദരിയുമായി കീടപ്പറപങ്കിടുന്നതിൽ തെറ്റില്ല. എന്റെ യുക്തിയിൽ ഇതൊന്നും തെറിയല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-79496845320795316922009-05-26T20:03:24.163+05:302009-05-26T20:03:24.163+05:30മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്...മുകളിലെ അനോണി കമന്റിടുന്നവര്‍ തന്നെ ഇതിനുദാഹരണമാണ്. മറ്റുള്ളവര്‍ അറിയുന്നതില്‍ വിഷമം ഉള്ളതുകൊണ്ടാണ് അവര്‍ “അനോണി” യായി വരുന്നത്. ദൈവം കാണുന്നു എന്ന വിശ്വാസം ഇതിനവരെ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്. ദൈവത്തെ രക്ഷിക്കാനാണല്ലോ അവരുടെ ഈ തെറിപ്രയോഗങ്ങളും!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-40663938249162149342009-05-26T19:57:47.411+05:302009-05-26T19:57:47.411+05:30വിശ്വാസം കൊണ്ടല്ല മനുഷ്യര്‍ നന്മ ചെയ്യുന്നത്.ദൈവഭയ...വിശ്വാസം കൊണ്ടല്ല മനുഷ്യര്‍ നന്മ ചെയ്യുന്നത്.ദൈവഭയം കൊണ്ടാണു മനുഷ്യര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും നന്മകള് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്ന വാദം ഒറ്റനോട്ടത്തില്‍ ശരിയാണെന്നു തോന്നാം. പക്ഷെ സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ നിഗമനം തെറ്റാണെന്നു മാത്രമല്ല കാര്യങ്ങള്‍ നേര് വിപരീതമാണെന്നു മനസ്സിലാക്കാം. സാമൂഹ്യ ബോധവും വിശ്വാസവും തമ്മില്‍ ഒരു തരം വിപരീതാനുപാത ബന്ധമാണുള്ളതെന്ന് മനസ്സിലാക്കാന്‍ പത്രങ്ങളില്‍ വരുന്ന ക്രിമിനല്‍ വാര്‍ത്തകള്‍ അവലംബിച്ച് ഒരു സര്‍വ്വേ നടത്തിയാല്‍ മതിയാകും. ഇക്കാര്യം പലതവണ മുമ്പു ചര്‍ച്ച ചെയ്തതാണ്.
സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ പങ്കു ചേരുന്നവരില്‍ മഹാഭൂരിപക്ഷവും, ദൈവ ഭയവും നരക സ്വര്‍ഗ്ഗ വിശ്വാസവുമൊക്കെ ഏറ്റവും കൂടിയ അളവില്‍ ഉല്‍ബോധനം ചെയ്യപ്പെടുന്ന സമുദായങ്ങളിലെ വിശ്വാസികള്‍ തന്നെയാണ്. ഈ ഗണത്തില്‍ താരതമ്യേന പ്രാതിനിധ്യം കുറഞ്ഞു കാണുന്നത് മതവും ദൈവവും നരകവും സ്വര്ഗ്ഗവുമൊന്നും കാര്യമായി അടിച്ചേപ്പിക്കപ്പെടാത്ത ഇവിടത്തെ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുമാണ്. ഈ വസ്തുത മുസ്ലിം ബുദ്ധി ജീവികള്‍ തന്നെ അംഗീകരിക്കുന്നുമുണ്ട്. മാധ്യമത്തിലും മറ്റും ജമാ അത്തു നേതാക്കള്‍ തന്നെ എഴുതിയ നിരവധി ലേഖനങ്ങളില്‍ ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്.
ദൈവം, പരലോകം, നരകം തുടങ്ങിയ വിശ്വാസങ്ങള്‍ മനുഷ്യനെ ദൈവത്തോടടുപ്പിക്കും. പക്ഷെ അവര്‍ മനുഷ്യരില്നിന്നകലുകയും ചെയ്യും. ദൈവത്തിനെ സ്തുതിക്കാനും നിസ്കരിക്കാനും ഹജ്ജു ചെയ്ത് പാപം കഴുകിക്കളയാനുമൊക്കെയായിരിക്കും അത്തരക്കാര്‍ കൂടുതല്‍ താല്പര്യം കാണിക്കുക. എന്നാല്‍ ദൈവ കാര്യങ്ങളില്‍ വലിയ വിശ്വാസമില്ലാത്തവര്‍ ഈ ലോകത്ത് ഏറ്റവും വില മതിക്കുന്നത് സഹജീവികളായ മനുഷ്യരുടെ സ്നേഹവും ആദരവും ലഭിക്കാന്‍ വേണ്ട കാര്യങ്ങളിലായിരിക്കും. സാമൂഹ്യ ബോധം വളരെ ഉയര്‍ന്നു കാണപ്പെടുന്നവര്‍ വിശ്വാസങ്ങളോടു വലിയ താല്പ്പര്യമുള്ളവരായിരിക്കണമെന്നില്ല.

കോഴിക്കോട് ജെ ഡി റ്റി യതീംഖാനയില്‍ നിന്നും 3 കോടി മോഷ്ടിച്ചതിന് ഒരു ഹാജിയാര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഫോട്ടൊ പത്രത്തില്‍ വന്ന ദിവസം തന്നെയാണ് ഒരു യുക്തിവാദി നേതാവ് ഏറ്റവും നല്ല പഞ്ചായത്തു പ്രസിഡന്റിനുള്ള അവാര്‍ഡ് ഗവര്‍ണറില്‍ നിന്നും ഏറ്റു വാങ്ങുന്ന ചിത്രവും വന്നത്. അദ്ദേഹം മുഴുവന്‍ സമയവും തന്റെ പഞ്ചായത്തിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചു വാങ്ങി. ദൈവം മരണാനന്തരം തരാന്‍ പോകുന്ന സ്വര്‍ഗ്ഗവും മദ്യമദിരാക്ഷിയുമൊന്നുമല്ല അദ്ദേഹത്തെ നന്മ ചെയ്യാന്‍ പ്രേരപ്പിച്ചത്. ഉയര്‍ന്ന സാമൂഹ്യബോധമാണ്. മറ്റേയാള്‍ 40 വട്ടം ഹജ്ജു ചെയ്തിട്ടുള്ള ആളായിരുന്നു. കാരണം ഓറോ ഹജ്ജു ചെയ്യുമ്പോഴും താന്‍ ഒരു കൊല്ലം ചെയ്ത പാപമെല്ലാം ദൈവം പൊറുത്തോളും എന്ന വിശ്വാസം അയാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു.

പണ്ടു കാലത്ത് ഭരണാധികാരികള്‍ക്കും മറ്റും പ്രജകളെ നിയന്ത്രിക്കാനും അവരെക്കൊണ്ടു നിയമങ്ങള്‍ അനുസരിപ്പിക്കാനും അവരെ ഭയപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു പറ്റിയ വിശ്വാസങ്ങള്‍ അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. എന്നാല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ധാര്‍മ്മികത നില നില്‍ക്കുന്നത് അതിന്റെ ആവശ്യകത സ്വയം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മനുഷ്യര്‍ പക്വത നേടുന്നതുകൊണ്ടാണ്.
ഒരു കൊച്ചു കുട്ടിയെ മരുന്നു കുടിപ്പിക്കാന്‍ അമ്മ ചിലപ്പോള്‍ ബലൂണ്‍ തരാം മിഠായി തരാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കും. അല്ലെങ്കില്‍ “കോത്താമ്പി” വരും പേക്കാച്ചി കൊണ്ടോകും എന്നൊക്കെ പറഞ്ഞു പേടിപ്പികുകയും ചെയ്യും.
പക്ഷെ ആ കുട്ടി ഒരു യുവാവായി വളര്‍ന്ന ശേഷം ഈ “കോത്താമ്പി”പ്രയോഗം വേണ്ടി വരില്ല. മരുന്നു കുടിക്കുന്നതെന്തിനാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയും. അതു പോലെയാണു സമൂഹത്തിന്റെയും കാര്യം. തീരെ അപരിഷ്കൃതമായ ഒരു സമൂഹത്തെക്കൊണ്ട് സാമൂഹ്യ നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ നരകവും മലക്കിന്റെ ഉരുട്ടലും സ്വര്‍ഗ്ഗത്തിലെ കള്ളും പെണ്ണും ഒക്കെ വേണ്ടീ വരും. പക്ഷെ നമുക്കൊന്നും ഈ സമൂഹത്തില്‍ നല്ല നിലയില്‍ പെരുമാറാന്‍ ഇത്തരം വിഡ്ഡികഥകളുടെയൊന്നും ആവശ്യമില്ല. നന്മ ചെയ്താല്‍ അതു നമുക്കു തന്നെ ഗുണകരമാണെന്നും തിന്മകള് ചെയ്താല്‍ ഈ സമൂഹത്തില്‍ നാം വെറുക്കപ്പെട്ടവരാകുമെന്നും അതു നമ്മുടെ തന്നെ സുഖജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും തിരിച്ചറിഞ്ഞ് ശരിയായി പെരുമാറാന്‍ കഴിയും.

മതം മനുഷ്യരെക്കൊണ്ട് ഒരു പാടു തിന്മകള് ചെയ്യിക്കുന്നുണ്ട്. ജിഹാദിന്റെ പേരിലുള്ള അക്രമങ്ങള്‍ ഒരു ഉദാഹരണം മാത്രം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-1742551137608105962009-05-26T19:42:17.068+05:302009-05-26T19:42:17.068+05:30""""dear anonymous 1,anonymous 2 and babu manjeri ...""""dear anonymous 1,anonymous 2 and babu manjeri
അല്പം കൂടി സംസ്കാരം പാലിക്കൂ ... പ്ലീസ് ഈ ബ്ലോഗ് വൃത്തി കേടാക്കതിരിക്കൂ""""

എന്റെ യുക്തിക്കനുസരിച്ചുള്ള നല്ലസംസ്കാരം ഇതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-46724397267081129182009-05-26T17:54:02.788+05:302009-05-26T17:54:02.788+05:30സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്...സ്വന്തം യുക്തിയുപയോഗിച്ചു കണ്ടെത്തി അല്ലേ? അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതൊരു പ്രവൃത്തിയും ശരിയോ തെറ്റോ എന്നു നിര്‍ണയിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭവും അനന്തരഫലങ്ങളുമൊക്കെ യുക്തി കൊണ്ടു പരിശോധിക്കണം ... ഇതു പറഞ്ഞതിന് എന്നെ പരിഹസിച്ചതെന്തിനായിരുന്നു ഫൈസലേ? --------------

ആദ്യമായി ഞാന്‍ മാഷെ പരിഹസിച്ചോ ? ഏതു വാചകത്തില്‍ ?മാഷ് സൂചിപ്പിച്ച പോലെയുള്ള satire നപ്പുറം അറിയാതെ വല്ല പരിഹാസവും വന്നു പോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു ...

വിഷയത്തിലേക്ക് വരട്ടെ , കുറെ കിതാബ് വായിച്ച ആള് എന്ന നിലയില്‍ ഇസ്ലാമിലെ യുക്തിയുടെ ക്രമം താങ്കള്‍ക്കു അറിയാതിരിക്കില്ലല്ലോ .. ഒരു കാര്യം വന്നാല്‍ ആദ്യം ഖുറാനില്‍ എന്ത് പറയുന്നു എന്ന് നോക്കും, പിന്നീട് നബി ചര്യയില്‍ , അത് കൊണ്ടും വ്യക്തമായില്ലെങ്കില്‍ ഖുറാനും നബി ചര്യയും വിശകലനം ചെയ്തു പണ്ഡിതന്മാര് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ , അതിലും ഒരു പരിഹാരം കണ്ടില്ലെങ്കില്‍ അവസാനം സ്വന്തം മനസാക്ഷി യെ മുന്‍ നിര്‍ത്തി യുള്ള യുക്തമായ തീരുമാനം .അങ്ങിനെ തീരുമാനമെടുക്കുമ്പോഴും സൃഷ്ടാവിന്റെ സദാ നിരീക്ഷണത്തിലാണ് താനെന്നും , ആ തീരുമാനം തെറ്റായാല്‍ ദൈവത്തിന്റെ കോടതിയില്‍ താന്‍ ഉത്തരം പറയേണ്ടി വരുമെന്ന ഉത്തമ ബോധ്യം . ഈ തരത്തിലുള്ള യുക്തമായ ,പോസിറ്റീവ് ആയ തീരുമാന മെടുക്കാനുള്ള സ്വതന്ത്രം മനുഷ്യന് ഇസ്ലാം കൊടുത്തിടുണ്ട്. ഇസ്ലാമിലെ ഈ ക്രമത്തിന്റെ കാര്യം മാഷിനറിയാമല്ലൊ.

നിരുപാധികം ഉള്ള യുക്തി ഇസ്ലാം അനുവദിക്കുന്നില്ല . മോഷണത്തിന് ഇറങ്ങുന്ന ഒരാള്‍ എങ്ങിനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് യുക്തി പ്രയോഗിക്കുക . പക്ഷെ ദൈവം കാണുന്നുണ്ട് എന്ന ചിന്ത യുണ്ടായാല്‍ അതില്‍ നിന്ന് പിന് വാങ്ങലാണ് യുക്തി ഭദ്രം എന്നയാള്‍ക്ക് തോന്നും . തന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഏതു കൂരിരുട്ടിലും തന്നെ കാണും എന്നും ഓരോ പ്രവര്‍ത്തനത്തിനും ശിക്ഷയും നന്മയും ഉണ്ടെന്നും വിശ്വസിക്കുന്നവന് എടുക്കുന്ന തീരുമാനം കൂടുതല്‍ യുക്തിയുള്ളതായിരിക്കും . അത് കേവല യുക്തിക്കു എതിരാണെങ്കില്‍ പോലും ....താല്കാലിക സുഖത്തിന്റെ പേരില്‍ വയസ്സായ മാതാപിതാക്കളെ പുറം തള്ളാന്‍ ഒരുത്തന്റെ കേവല യുക്തി അവനെ പ്രേരിപ്പിച്ചേക്കാം . പക്ഷെ ഖുറാനിലേക്കും പിന്നീട് നബി ചര്യയിലെക്കും , അവസാനം ദൈവം അത് ചോദ്യം ചെയ്യപ്പെടും എന്ന ചിന്തയോടെ യുള്ള യുക്തമായ തിരഞ്ഞെടുപ്പിലെക്കും അവനെ നയിക്കുന്നു കൂടുതല്‍ കാരുണ്യത്തോടെ അവന് തന്റെ മാതാ പിതാക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും .

ചുരുക്കത്തില്‍ ഇസ്ലാം തീരുമാനമെടുക്കുന്നതില്‍ യുക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതിനാല്‍ ഖുറാനില്‍ വ്യക്തമായി പറയാത്ത കാര്യത്തിലും ഈ ക്രമത്തില്‍ അയാള്‍ക്ക് തീരുമാനമെടുക്കാം .ദൈവ ഭയമാണ് അതിന്റെ അടിസ്ഥാനം . അത് യുക്തിവാദികള്‍ പറയുന്ന പോലെ യുള്ള നിരുപാധിക യുക്തി അല്ല എന്ന് മാത്രം , കേവല യുക്തി ദൂര വ്യാപകമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും, ആറ്റം ബോംബ് പോലെ ,ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ ആളുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കും ...

ഞാന്‍ മുന്‍പ് മുന്‍പ് സൂചിപ്പിച്ച പോലെ , ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് താരതമ്യേന കുടുതല്‍ നേട്ടം കൈ വരിച്ചിടുന്ടെങ്കിലും സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ മുല്യ തകര്‍ച്ചയാണ് കാണുന്നത് , ideology crisis പല മേഖലയെയും മാരകമായി ബാധിച്ചതായി കാണാം . ആളുകള്‍ക്ക് യുക്തി കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ ഇത് , ആണോ ? കേവല യുക്തിയുടെ കൂടിയത് കൊണ്ടാണ് ആധുനിക രീതിയിലുള്ള തട്ടിപ്പും വഞ്ചനയും കൊള്ളകളും കൊലകളും വര്‍ധിച്ചത് ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-64501838986397439352009-05-26T17:47:45.430+05:302009-05-26T17:47:45.430+05:30സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിര...സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.  പ്രിയ anonymous 2,
താങ്കള്‍ എന്തിനാണ് anonymous 1 പ്രവാചകന്റെ അനുയായി ആണ് എന്ന നിഗമനത്തില്‍ എത്തുന്നത് ..., ഒരു പൊതു ചര്‍ച്ചയില്‍ പലരും പങ്കെടുക്കില്ലേ ? മാത്രമല്ല ഇത്തരം ചീത്ത വാക്കുകള്‍ പറയുന്നവര്‍ ഒരിക്കലും ഖുറാന്റെ ആളുകളല്ല . ഇസ്ലാം അറബി പ്പേര് കൊണ്ടോ മറ്റോ കിട്ടുന്നതല്ല , ഒരു ജീവിത ദര്‍ശനം ആണ് . ഖുറാന് പറയുന്നത് ശ്രദ്ധിക്കൂ ..
ചീത്ത വാക്ക് പരസ്യമാക്കുന്നത് അള്ളാഹു ഇഷ്ടപ്പെടുകയില്ല (4.148)
യുക്തി യോടും നല്ല ഉദ്ദേശത്തോട് കൂടിയും സംവാദത്തില്‍ ഏര്‍പ്പെടുക ennum , ഏറ്റവും നല്ലത് കൊണ്ട് തിന്മയെ നേരിടുക , അപ്പോള്‍ ശത്രു മിത്ര മാകും എന്നുമാണ് ഖുറാന്റെ വ്യക്തമായ നിലപാട് , അത് അനുസരിക്കാത്തവര്‍ ഖുറാന്റെ ആളുകളല്ല , അവര്‍ എത്ര വലിയ അറബി പ്പേര് കാരാണെന്കിലും .

dear anonymous 1,anonymous 2 and babu manjeri
അല്പം കൂടി സംസ്കാരം പാലിക്കൂ ... പ്ലീസ് ഈ ബ്ലോഗ് വൃത്തി കേടാക്കതിരിക്കൂFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7190646841971376113.post-3427132990285268482009-05-26T17:07:48.623+05:302009-05-26T17:07:48.623+05:30Jabbariney polotha parama viddikalkk marupadi nalk...Jabbariney polotha parama viddikalkk marupadi nalkunna maha viddikaley ningalkk verey pani yilley?
munpu oru blogil kuraan kaattarabikalkk erangiyathaanu yennum athu kaalaharana pettu yennum paranha Jabbaarinod oru chodhyam kandu athinu adheham marupadi nalkiyo yennariyilla
chodhyam yekadesham enganey yaayirunnu: :" Abdul Jabbaar yenna kaattarabikal upayogichirunna Arabi naamam jabbar upekshikkaaan thayyaarundo? Abdul Jabbarintey meaning ?
eni mattoru chodhyam: thaanakaludey swantham wife ney oru naalu divasathinu mattoraalkk nalkaaan thayyaarundo?Babu Manjerinoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-38397772571595005392009-05-26T15:20:59.990+05:302009-05-26T15:20:59.990+05:30സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിര...സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.

സ്വന്തം ഊരും പേരും അറിയപ്പെടില്ല എന്ന വിശ്വാസത്തില്‍ താങ്കള്‍ ഈ എഴുതിയതിനു എന്ത് വിളിക്കണം? ഇത്തരം കാര്യങ്ങളാണോ വര്‍ഷങ്ങളായി ഖുറാന് വായിച്ചിട്ടും താങ്കള്‍ മനസിലാക്കിയത്?താങ്കളുടെ കുമാരേട്ടനെ താങ്കള്‍ക്കു തന്നെ സഹായിക്കാവുന്നതെ ഉള്ളു, പക്ഷെ പുള്ളിക്ക് കൂടി താല്പര്യം വേണം. അപ്പോള്‍ താങ്കളെ ആരും മാമ ആയി "തെറ്റി"ധരിക്കില്ല, വേറെ വല്ലതും ആയി ശരിയായി തന്നെ മനസിലാക്കുംഇത് എന്നെ സംബന്ധിച്ചിടത്തോളം എങ്ങനെ ശരിയാവും? മുഹമ്മദ് ആരാണ്? താങ്കളുടെ സുഹൃത്താണോ? ഞാന്‍ യുക്തിവാദി എന്റെ യുക്തിക്ക് സമൂഹത്തില്‍ ഇത് കൊണ്ട് യാതൊരു ദോശവും ഇല്ല. പകരം ആശാന്റെ സഹോദരി ആശാന് തന്നെ സുഖം എടുക്കുന്നുണ്ടെങ്കില്‍ അതിനു അവള്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ എനിക്കും ചോദിച്ചൂടെ? എന്നെ സുഖിപ്പിക്കണ്ട അവള് യുക്തി വാദി ആണെങ്കില്‍ അവള്‍ക്ക് സുഖമുണ്ടാവുമല്ലോ? മാമ ആയി തെറ്റി ദ്ധരിക്കുന്നത് എന്തിനാ അതിത്ര മോശപ്പെട്ട സംഭവമാണോ? മാമയുടെ യുക്തിയില്‍ അത് ശരിയായി തോന്നിയാല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചാലും അയാള്‍ക്ക് എന്താ? ഊരു പേരും അറിയിക്കണ്ട എന്നാണ് എന്റെ യുക്തിയില്‍ എനിക്ക് തോന്നുന്നത്. അത് കൊണ്ട് ഞാന്‍ അത് ചെയ്തു. ഇതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ സത്യവിശ്വാസി ആണ്. കാരണം എനിക്ക് തോന്നുന്ന യുക്തിയില്‍ എനിക്ക് വിശ്വാസമുണ്ട്. സത്യമായ വിശ്വാസം.

ആശാന്റെ വാക്ക് എടുത്ത് കൊടുത്തത് കൊണ്ട് ഇത് ഒരു ഘണ്ഡനം ആയി കരുതരുത്Anonymousnoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-35727538677923362542009-05-26T14:37:52.828+05:302009-05-26T14:37:52.828+05:30മുകളില്‍ അനോണി എഴുതിയ കമന്റ് ജബ്ബാര്‍ മാഷ് ഡിലീറ്...മുകളില്‍ അനോണി എഴുതിയ കമന്റ് ജബ്ബാര്‍ മാഷ് ഡിലീറ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു. കൂടെ ഇതുകൂടി ഡിലീറ്റ് ചെയ്യണേ.... എഴുതാന്‍ കാരണം ഇതെഴുതിയ അനോണിയോട് ഒരു വാക്ക് പറയണം എന്ന് തോന്നിയതിനാലാണ്.

സുഹൃത്തേ..... താങ്കളാണോ മുഹമ്മദ് മനസ്സില്‍ കണ്ടിരുന്ന സത്യവിശ്വാസി? കഷ്ടം.

സ്വന്തം ഊരും പേരും അറിയപ്പെടില്ല എന്ന വിശ്വാസത്തില്‍ താങ്കള്‍ ഈ എഴുതിയതിനു എന്ത് വിളിക്കണം? ഇത്തരം കാര്യങ്ങളാണോ വര്‍ഷങ്ങളായി ഖുറാന് വായിച്ചിട്ടും താങ്കള്‍ മനസിലാക്കിയത്?താങ്കളുടെ കുമാരേട്ടനെ താങ്കള്‍ക്കു തന്നെ സഹായിക്കാവുന്നതെ ഉള്ളു, പക്ഷെ പുള്ളിക്ക് കൂടി താല്പര്യം വേണം. അപ്പോള്‍ താങ്കളെ ആരും മാമ ആയി "തെറ്റി"ധരിക്കില്ല, വേറെ വല്ലതും ആയി ശരിയായി തന്നെ മനസിലാക്കും.

ഇത്തരം ഒരു വിഷം എന്റെ ബ്ലോഗില്‍ വന്നു വൃത്തികേടാക്കാതിരിക്കാന്‍ ഞാനും തല്ക്കാലം അനോണിയാവട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-22668066398859707212009-05-26T13:00:04.857+05:302009-05-26T13:00:04.857+05:30ആശാന്റെ ഉമ്മയുടെ, പെങ്ങളുടെ, മകളുടെ മൊബൈല്‍ നമ്പര്‍...ആശാന്റെ ഉമ്മയുടെ, പെങ്ങളുടെ, മകളുടെ മൊബൈല്‍ നമ്പര്‍ ഒക്കെ ഒന്നു ഇവിടെ പേസ്റ്റിയാല്‍ കൊള്ളാമായിരിന്നു.ഞങ്ങള്‍ക്ക് അങ്ങനെ ജീവിക്കുന്നതുകൊണ്ട് അവര്‍ക്കോ മറ്റു വല്ലവര്‍ക്കോ സമൂഹത്തിനു പൊതുവിലോ ഒരു കുഴപ്പവും വരാനില്ലെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആവട്ടെ. പിന്നെ എനിക്കല്ല കെട്ടോ.ഇവിടെ ഒരു ഡ്രൈവര്‍ കുമാരേട്ടന് ഉണ്ട്. മൂപ്പര്‍ക്കാണ്. മൂപ്പര് ദിവസവും ഫിലിപ്പൈന്‍സ് മടുത്തു എന്ന് പറയുന്നു. ഇനി മാമ ആണെന്നും തെറ്റിദ്ധരിക്കണ്ട അങ്ങനെ ബിസിനസ് ലെവലില്‍ മാഷ് ചിന്തിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആളെ ആക്കിത്തരാം. സമൂഹത്തിന്നു എന്ത് ദോശം വരാന്‍ റ്റുഡെ മൂഡ്......Anonymousnoreply@blogger.comtag:blogger.com,1999:blog-7190646841971376113.post-88564516438587665522009-05-26T01:00:26.700+05:302009-05-26T01:00:26.700+05:30സുഹൃത്ത് ബൈജു ചന്ദ്രാ.
കഥയാറിയാതെ ആട്ടം കാണരുത്. ...സുഹൃത്ത് ബൈജു ചന്ദ്രാ.
കഥയാറിയാതെ ആട്ടം കാണരുത്. ഞാന്‍ യുക്തിവാദികളാണുത്തരാവാദികളെന്ന് എവിടെയും പറഞ്ഞിട്ടില്ല. ‘മതേതരര്‍‘ എന്ന പദമാണ് ഞാനുപയോഗിച്ചത്. അല്ലാതെ കാല്‍കാശിന്റെ നിലയും വിലയമില്ലാത്ത യുക്തിവാദികള്‍ എന്നവകാശപ്പെടുന്ന കള്ളവാദികളെ കുറിച്ചല്ല.

വിഭജനത്തിന് കാരണക്കാരിലൊരാളായ മുഹമ്മദാലി ജിന്ന മത വാദിയാണെന്ന് താങ്കളോട് ആരാപറഞ്ഞത്. എന്റെ അറിവില്‍ പെട്ടേടത്തോളാളം അയാള്‍ ഒരു ശുദ്ധ മതേതര വാദിയായിരുന്നു. ഏതാണ്ട് 700-800വര്‍ഷത്തോളം മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ മുസ്ലീങ്ങള്‍ ഇവിടെ വെറും 2% ശതമാനം മാത്രമുള്ള ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നു. ആ സമയത്ത് ഒരു വര്‍ഗ്ഗീയ കലാപങ്ങളും ഇവിടെ നടന്നിട്ടില്ല.

സാമ്രാജ്യത്വ ശക്തികളുടെ കുടിലതയുടെ ഫലമായാണ്
ഇന്ത്യ വര്‍ഗ്ഗീയ കലാപങ്ങളുടെ ഭൂമിയായി മാറിയതെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യങ്ങളിലൊന്നാണ്. യിക്തി ആവശ്യമാണ് ബൈജൂ. എന്നാല്‍ ജബ്ബാറിനെ പോലുള്ളവരുടെ അന്ധ യുക്തി സാമൂഹിക വിപത്താണ്. വിദ്വേഷമാണ് അത് മൂലം ഉണ്ടാക്കപ്പെടുന്നത്.

സ്നേഹ സംവാദം എന്ന പേരില്‍ വിദ്വേഷ സംവാദമാണ് ജബ്ബാര്‍ നടത്തുന്നത്. അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ച് ജബ്ബാര്‍ എന്ന ഗീബല്‍സ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ഒരു വിഭാഗത്തെ കുറിച്ച് സമൂഹത്തില്‍ സംശയവും ഭീതിയും ജനിപ്പിക്കുന്നു. അതിന് എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച്, ജബ്ബാര്‍ തന്റെ വാദങ്ങള്‍ക്ക് പിന്ബലമേകാന് ശ്രമിച്ച് സമൂഹത്തില്‍ അശാന്തി വളര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ താങ്കളെ പോലുള്ള നിഷ്കളങ്കര്‍ക്ക് ഇത് മനസ്സിലായെന്ന് വരില്ല.

ലോക മഹാ (മഹാ എന്നുപയോഗിച്ചത് ഏറ്റവും വലിയ തെറ്റാണ്. സത്യത്തില്‍ ലോക കൊടുംഭീകര യുദ്ധം എന്നായിരുന്നു പേരു വരേണ്ടിയിരുന്നത്.) യുദ്ധങ്ങള്‍, സ്റ്റാലിന്റെയും, ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും നര നായാട്ടുകള്‍ ഇവക്കൊന്നും കാരണം മതങ്ങളായിരുന്നില്ല.

ഇന്ത്യയില്‍ തന്നെ , നന്ദി ഗ്രാം, ബോഡോ കലാപം, നക്സലിസം ശ്രീലങ്കയിലെ പുലി ഭീകരതയും അതിന്റെ പ്രതിഭീകരതയും, ഇതൊന്നും നടക്കുന്നത് മതങ്ങളുടെ പേരിലല്ല. പാക്കിസ്ഥാനിലെ പ്രശ്നം ഒരു മത പ്രശ്നം എന്നതിലുപരി ഒരു രാഷ്ട്രീയ പ്രശ്നമാണ്.

അത് കൊണ്ടാണ് ഞാന്‍ പറാഞ്ഞത് ലോകത്ത് ഇന്ന് നടക്കുന്ന 90% ത്തിലധികം വരുന്ന കലാപങ്ങളും മതേതര കലാപങ്ങളും യുദ്ധങ്ങളുമാണെന്ന്. വെറും 10% ത്തില്‍ താഴെ മാത്രമേ മതങ്ങളുടെ പേരില്‍ നടക്കുന്നുള്ളൂ. എന്നാല്‍ വാര്‍ത്താ പ്രാധാന്യത്തിന്റെ കാര്യത്തില്‍ 90% ത്തിലധികം കവറേജ്, പേരിനെങ്കിലും മുസ്ലീങ്ങള്‍ ഉള്‍പെട്ട കലാപങ്ങള്‍ക്കാണ് ലഭിക്കുന്നത്. ജബ്ബാറുമാര്‍ മുതലെടുക്കുന്നതും ഈ ഒരു അവസ്ഥ തന്നെ. ആടുകളെ കുത്തു കൂടിച്ച് രക്തം ഊറ്റിക്കുടിക്കാന്‍ ശ്രമിക്കുന്ന ചെന്നായയെ പോലെ.

ബൈജു കാര്യങ്ങളെ വെറും ഉപരിപ്ലവമായി കാണാതെ യഥാര്‍ഥ യുക്തി ഉപയോഗിച്ച് കാര്യങ്ങള്‍ യാഥാര്‍ഥ്യ ബൊധത്തോടു കൂടി കാണാന്‍ ശ്രമിക്കുക.കാലംhttps://www.blogger.com/profile/13948291487371162341noreply@blogger.com